BJPക്ക് യുപിയില്‍ വീണ്ടും കനത്ത തിരിച്ചടി | Oneindia Malayalam

2018-12-30 667

Rift within NDA surfaces, allies boycott Modi’s event
കഴിഞ്ഞ ദിവസം വാരണാസിയില്‍ നടന്ന മോദി പങ്കെടുത്ത പരിപാടിയില്‍ നിന്ന് വിട്ട് നിന്നാണ് ബിജെപിക്കെതിരെ എസ്ബിഎസ്പി രംഗത്തെത്തിയത്. മഹാരാജ സുഹല്‍ദേവിന്‍റെ പേരിലുള്ള സ്റ്റാമ്പ് പുറത്തിറക്കുന്ന പരിപാടിയിലാണ് എസ്ബിഎസ്പി പങ്കെടുക്കാതിരുന്നത്.

Free Traffic Exchange